Surprise Me!

ബിജെപി പ്രവര്‍ത്തകരെ പൂട്ടി മമത സര്‍ക്കാര്‍ | Oneindia Malayalam

2019-03-04 484 Dailymotion

West Bengal: BJP workers clash with police over bike rallies, 300 arrested<br /> പശ്ചിമബംഗാളില്‍ വിജയ് സങ്കല്‍പ് റാലി നടത്താനിറങ്ങിയ ബിജെപി പ്രവര്‍ത്തകരെ പൂട്ടി മമ്ത സര്‍ക്കാര്‍. ഞായറാഴ്ച റാലി നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. നിരോധനം ലംഘിച്ച് റാലിയുമായി തെരുവിലിറങ്ങിയ പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Buy Now on CodeCanyon